Sunday, 19 April 2009

പ്രിയപ്പെട്ട സഖാക്കളേ,
      എസ്‌.എഫ്‌.ഐ. ചെട്ടമ്മാരു തെറ്റിതരിക്കരുതു ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ അല്ല.എന്നാൽ ഞാൻ ഒരു കോൺഗ്രസ്സുകാരനുമ്മല്ല പിന്നെ ഒരു പാവം വായ്നോക്കി എന്നു ചില പീന്തിരിപ്പൻ മൂരാചികൾ വിചാരിക്കും. ഇപ്പോൾ ചില നല്ലുകാലികൾ പറയുമായിരിക്കും എഡേയ്‌ ചുമ്മ വളു വളാന്ന് ചിലക്കാതെ വല്ലതും പറയന്നുണ്ടെങ്കിൽ തുടങ്ങാൻ ശരി ഞാൻ അങ്ങു തുടങ്ങാൻ പോകുവാണെ........ പിന്നെ എന്റെ ഡിയർ റീഡെർസ്‌ ആൻഡ്‌ ബ്ലോഗ്ഗെർസ്‌  ഇതൊക്കെ വായിച്ചുകഴിഞ്ഞിട്ട്‌ എന്നെ 
മോനെ മോനേ എന്നു ഇനിഷിയൽ ചേർത്തു വിളിക്കരുത്‌ കേട്ടൊ ഫ്രണ്ട്‌സ്‌....
           എന്റെ സ്റ്റൊറി അഥവാ ഒരു പാവം മലയാളീ‍ീയുടെ  കദന കഥ ഇതാ ഇവിടെ തുടങ്ങുകയായി.....
ടൂ ബീ കുണ്ടിനൂഡ്‌........ജാഗ്രതൈ........